|
Loading Weather...
Follow Us:
BREAKING

ഫോക് ഡാൻസിൽ എ ഗ്രേഡ് നേടി

ഫോക് ഡാൻസിൽ എ ഗ്രേഡ് നേടി
അനിർവേദ അനിൽ

വൈക്കം: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്ക്കൂളിൽ നടന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ ഫോക്ക് ഡാൻസിൽ വൈക്കം ശ്രീശങ്കര വിദ്യാലയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അനിർവേദ അനിൽ എ ഗ്രേഡ് നേടി.