Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പി. പ്രദീപിന്റെ ഒന്നാംഘട്ട പര്യടനം തുടരുന്നു

പി. പ്രദീപിന്റെ ഒന്നാംഘട്ട പര്യടനം തുടരുന്നു
എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രദീപ് ഉദയനാപുരം പഞ്ചായത്തിലെ പരുത്തുമുടിയിൽ വോട്ട് അഭ്യർത്ഥിക്കുന്നു

വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രദീപ്  ഇന്നലെ തലയാഴം, വെള്ളൂർ, ചെമ്പ്, ടി.വി പുരം, ഉദയനാപുരം, വെച്ചൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ആദ്യഘട്ടമെന്ന നിലയിൽ ഓരോ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിലെത്തി വ്യക്തികളെ കണ്ടും വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥിച്ചാണ് പര്യടനം തുടരുന്നത്. പരുത്തമുടി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കുകൊണ്ടു. മണ്ഡലം കൺവൻഷന് മുൻപായി പരമാവധി വോട്ടർമാരെ നേരിൽകണ്ട് ഒന്നാംഘട്ട പര്യടനം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. ഇന്ന് രാവിലെ മുതൽ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും. വൈകിട്ട് നാലിന് തലയോലപ്പറമ്പിൽ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.