Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

പ്രഭാതഭക്ഷണ വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

പ്രഭാതഭക്ഷണ വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

മറവൻതുരുത്ത്: മറവന്തുരുത്ത് സർക്കാർ യു.പി. സ്കൂളിൽ പ്രഭാതഭക്ഷണ വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയൻ പ്രഭാത ഭക്ഷണ വിതരണംഉദ്ഘാടനം ചെയ്തു. മറവന്തുരുത്തിലെ മുഴുവൻ സ്കൂളുകളിലും എല്ലാ അധ്യയന ദിവസവും ഭക്ഷണം നൽകുക എന്നതാണ് പഞ്ചായത്തിൻ്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ പറഞ്ഞു.
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.സി. തങ്കരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സീമാബിനു,, ഹെഡ്മാസ്റ്റർ സി.പി പ്രമോദ്, പി.ടി.എ പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി.ആർ പ്രമോദ്, എം.പി.ടി.എ പ്രസിഡന്റ്‌ സൗദാ നവാസ്, അധ്യാപകരായ ബോബി ജോസ്, വി. ഐശ്വര്യ, അരുണിമ ബലരാമൻ, ആതിര ശശികുമാർ, സൗമ്യ സദാനന്ദൻ, ജ്യോതി ലക്ഷ്മി, കാവ്യാ രാജേഷ്, അംബിക എന്നിവർ ഭക്ഷണവിതരണത്തിനു നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും