എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപിൻ്റെ നാലാം ഘട്ട പര്യടനം
വൈക്കം: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപിൻ്റെ നാലാം ഘട്ട പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കല്ലറ, വെച്ചൂര്‍, ടി.വി പുരം, ചെമ്പ് പഞ്ചായത്തുകളിലും, വൈക്കം നഗരസഭ പരിധിയിലുമുള്ള ഉള്‍പ്രദേശങ്ങളും കോളനികളും സന്ദര്‍ശിച്ച് പി. പ്രദീപ് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈക്കം സമൂഹമഠത്തിലും സ്ഥാനാര്‍ഥി എത്തി. എല്‍.ഡി.എഫ് നേതാക്കളായ പി. സുഗതന്‍, കെ.ടി. സുഗുണന്‍, എം.ജി. ഫിലേന്ദ്രന്‍, ഡി. ബോബന്‍, ഇ.എന്‍. ദാസപ്പന്‍, കെ.കെ. ഗണേശന്‍, കെ.കെ. ചന്ദ്രബാബു, എന്‍. സുരേഷ് കുമാര്‍, കെ.എസ്. ഷിബു, ബിന്ദു അജി, എ.എം. സോമനാഥന്‍, വക്കച്ചന്‍ മണ്ണത്താലി, എസ്. ബിജു, ബി. അജിത് കുമാര്‍, കവിത റെജി, എം.എസ്. രാമചന്ദ്രന്‍, ഇ.എന്‍. സാലിമോന്‍, ടെല്‍സണ്‍ തോമസ്, കെ.വി. നടരാജന്‍, കെ.കെ. അനില്‍കുമാര്‍, കെ.എസ്. രത്‌നാകരന്‍, എം.കെ. ശീമോന്‍, കെ.എം. അബ്ദുല്‍ സലാം, കെ.കെ. രമേശന്‍, ടി.എന്‍. സിബി, പി.വി. അശോകന്‍, എൻ. അനിൽ ബിശ്വാസ്, അഡ്വ.കെ. പ്രസന്നന്‍, പി. ഹരിദാസ്, എബ്രഹാം പഴയകടവൻ എന്നിവര്‍ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Comments ()