🔴 BREAKING..

പ്രൊഫസർ എം കെ സാനു അന്തരിച്ചു

പ്രൊഫസർ എം കെ സാനു അന്തരിച്ചു

പ്രൊഫസർ എം കെ സാനു (98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ്.