Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്കോ ഡയഗ്നോസ്റ്റിക് സെസ്റ്ററിൻ്റെ നവീകരിച്ച മെഡിക്കൽ ലാബ് തുറന്നു

വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്കോ ഡയഗ്നോസ്റ്റിക് സെസ്റ്ററിൻ്റെ നവീകരിച്ച മെഡിക്കൽ ലാബ് തുറന്നു
 നവീകരിച്ച മെഡിക്കൽ ലാബ് ആൻ്റ് ഇമേജിംഗ് സെൻ്റർ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ്മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു

വൈക്കം: വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്കോ ഡയഗ്നോസ്റ്റിക് സെസ്റ്ററിൻ്റെ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച മെഡിക്കൽ ലാബ് ആൻ്റ് ഇമേജിംഗ് സെസ്റ്ററിൻ്റെ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ്മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. സംഘം പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എസ്. ശശിധരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.

കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, എം എൽ എ മാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, സാഹിത്യ സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ. ഹരികുമാർ, നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് , വാർഡ് കൗൺസിലർ ലേഖ ശ്രീകുമാർ, ജോയിൻ്റ് രജിസ്ട്രാർ പി.പി.സലിം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി.വിനോദ്, അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ സി.ആർ.മിനി, അസിസ്റ്റൻ്റ് ഡയറക്ടർ ഓഡിറ്റ് സി.എസ്.പിയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ശശിധരൻ, എം.ഡി. ബാബുരാജ്, എം.കെ. മഹേഷ്, സുബൈർ പുളിന്തുരുത്തി, എബ്രഹാം പഴയകടവൻ, വെള്ളാള ഐക്യമത്യ സംഘം പ്രസിഡൻ്റ് പി.കെ. പുരുഷോത്തമൻ, സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.വി. മനോജ്, എം.എൻ. ദിവാകരൻ നായർ, എം.അനിൽകുമാർ, കിസ് കോ ബാങ്ക് വൈസ് പ്രസിഡൻ്റ് അഡ്വ. വി.ടി. തോമസ്, സംഘം സെക്രട്ടറി എ.കെ. സോജൻ തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും