പ്രവേശനോത്സവം
വൈക്കം: പടിഞ്ഞാറേക്കര സർക്കാർ എൽ.പി. സ്കൂളിൽ ഉദയനാപുരം പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അരുൺ ബാബു അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജിതാ മധുകുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ വി. ബിൻസ്, ഗീതാ ഷാജി, പ്രധാന അദ്ധ്യാപിക ഒ.എസ് പ്രമീളാ ദേവി എന്നിവരും പങ്കെടുത്തു.
Comments ()