Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം

പുണ്ഡരീകപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം

തലയോലപ്പറമ്പ്: മിടായിക്കുന്നം
പുണ്ഡരികപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് സ്മാരക ദിനവും, പാടത്തുകാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സ്മാരക ദിനവും മെയ് ഏഴു മുതൽ ഒൻപതു വരെ നടക്കും.
മനയത്താറ്റുമനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരിയും, അനിൽ ദിവാകരൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും.
തിരുവാതിര, ഭജൻസ്, ഗാനമേള, സോപാനസംഗീതം, ദേശതാലപ്പൊലി, കൈകൊട്ടികളി, ദേശമുടിയേറ്റ് എന്നിവയാണ് പ്രധാന പരിപാടികൾ.

ഒന്നാംദിവസം:
പതിവുക്ഷേത്ര ചടങ്ങുകൾ ,
വൈകിട്ട് 630 ന് തിരുവാതിര, 730 ന് ഭരതനാട്യം , 8 00 ന് ഭജനാമൃതം .

രണ്ടാം ദിവസം:
പതിവുക്ഷേത്രചടങ്ങുകൾ, വൈകിട്ട് 5.30 ന് പ്രാസാദശുദ്ധി ക്രിയകൾ, 7.30ന് ഗാനമേള.

മൂന്നാംദിവസം: രാവിലെ 7.30ന് ബ്രഹ്മകലശപൂജകൾ,
9.30 ന് സുബ്രഹ്മണ്യസ്വാമിക്ക് ബ്രഹ്മകലശാഭിഷേകം, 10.00 ന് പുണ്ഡരീകപുരത്തപ്പന് ബ്രഹ്മകലശാഭിഷേകം, തുടർന്ന് സോപാനസംഗീതം, ശ്രീഭൂതബലി,
11.15 ന് പാടത്തുകാവിൽ അമ്മയ്ക്ക് നവകാഭിഷേകം, 12.30 ന് അന്നദാനം,
രാത്രി 8.00 ന് ദേശതാലപ്പൊലി വരവ്,
8.15 ന് ഭരതനാട്യം, തുടർന്ന് കൈകൊട്ടിക്കളി, രാത്രി 9.00ന് കളമെഴുത്തും പാട്ടും, 9.30 ന് ദേശമുടിയേറ്റ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും