പൂജാ ബംപർ: 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 ന്
തിരുവനന്തപുരം: പൂജാ ബംപർ ഒന്നാം സമ്മാനം പാലക്കാട് നിന്നും വിറ്റ JD 545542 എന്ന നമ്പറിന് ലഭിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.
പൂജ ബംപറിൻ്റെ സമ്മാനർഹമായ നമ്പറുകള്‍
ഒന്നാം സമ്മാനം (12കോടി)
JD 545542
സമാശ്വാസ സമ്മാനം -1,00,000
JA 545542
JB 545542
JC 545542
JE 545542