Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

സാഹിത്യ ചർച്ച: ആശാന്റെ കാവ്യലോകം

സാഹിത്യ ചർച്ച: ആശാന്റെ കാവ്യലോകം

വൈക്കം: യുവകലാസാഹിതി വൈക്കം മണ്ഡലം ക മ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസസാഹിത്യ സായാഹ്നപരിപാടിക്ക് തുടക്കമായി. റെഡ്ക്രോസ് ഹാളിൽ മഹാകവി കുമാരനാശാന്റെ കൃതികളെ അടിസ്ഥാനമാക്കി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സാഹിത്യ ചർച്ച നടന്നു. എഴുത്തുകാരൻ രാം മോഹൻ പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് പി. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.. കവി അരവിന്ദൻ കെ.എസ്‌ മംഗലം
ആമുഖഭാഷണം നടത്തി. സാംജി ടി.വി പുരം, അനിൽ ബിശ്വാസ്, ആർ. സുരേഷ്, ശ്രീലത വർമ്മ, പ്രിയ രഞ്ജിത്ത്, പി.കെ ഹരിദാസ്, ടി.വി ശിവജി, തുടങ്ങിയവർ പ്രസംഗിച്ചു. സുജാത ശ്രീകുമാർ, കെ. രാജൻ, മോളി റെജിമോൻ, സുധീർഷ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും