സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതലയേറ്റു
വൈക്കം: രാജഗിരി അമല സി.എം.ഐ പബ്ലിക്ക് സ്കൂളിൽ 2026 -27 ബാച്ചിലെ സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതലയേറ്റു. ചടങ്ങിൽ വൈക്കം ഡി.വൈ.എസ്.പി കെ.സജീവ് മുഖ്യാതിഥിയായിരുന്നു. മാനേജർ ഫാ. ജെയിംസ് പുതുശ്ശേരി സി.എം.ഐ, പ്രിൻസിപ്പാൾ റവ.ഡോ. അഞ്ചലോ ചക്കനാട്ട്, വൈസ് പ്രിൻസിപ്പാൾ ഫാ. ആഷിക്ക് മറ്റേക്കാട്ട്, ഹെഡ്മിസ്ട്രസ് സ്മിത രാജു, കെ.ജി ഇൻ ചാർജ്ജ് ലിസമ്മ തോമസ് എന്നിവർ പങ്കെടുത്തു.
Comments ()