ശബരിമലയിലെ സ്വർണ്ണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല
കോട്ടയം: പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ. പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്.ഐ.ടിയുടെ അനാസ്ഥ കൊണ്ടാണ്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലായിരുന്നു. മന്ത്രി വാസവൻ രാജി വയ്ക്കണം. തന്ത്രി അകത്തും മന്ത്രിമാർ പുറത്തും, ഇതെങ്ങനെ സംഭവിക്കുന്നു. കെ.സി വേണുഗോപാലിനെതിരെ മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും രമേശ് ചെന്നിത്തല.
Comments ()