|
Loading Weather...
Follow Us:
BREAKING

സി.പി.ഐ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വൈക്കം: സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്ന ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

വാർഡ് നമ്പർ, വാർഡിന്റെ പേര്, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 

ഉദയനാപുരം ഗ്രാമപഞ്ചായത്ത്

3 നാനാടം - ഗീത ഷാജി. 6 വൈക്കപ്രയാർ ഈസ്റ്റ് - അനിൽ കുമാർ ആര്യപ്പള്ളിൽ ( സ്വതന്ത്രൻ). 8 പുത്തൻ പാലം - കെ.ജി രാജു. 12 പരുത്തിമുടി - ജെസീന ഷാജുദീൻ. 15 ആലുംചുവട് - സൗമ്യ സനീഷ്. 17 വല്ലാറ - അജിത മധുകുട്ടൻ. 18 നേരേകടവ് - അഭിജിത്ത് ചായപ്പള്ളി.

മറവൻതുരുത്ത് ഗ്രമപഞ്ചായത്ത്

2 ചാത്തനാട് - പി.ആർ ശരത്കുമാർ. 7 പാലാംകടവ് - ഷബാന ഷംനാസ്. 10 കടൂക്കര- ബി രാജേന്ദ്രൻ. 14 കൊടുപ്പാടം - സീമ ബിനു. 16 ചെമ്മനാകരി - എം.എസ് ലാലു.

ചെമ്പ് പഞ്ചായത്ത്

4 ഡോ. അംബേദ്ക്കർ വാർഡ് - ടി.ടി ബിജു. 6 ബ്രഹ്മമംഗലം - കെ.പി ജയപ്രകാശ്. 10 തുരുത്തുമ്മ - കെ.കെ ഷാജി. 12 ചെമ്പ് ടൗൺ - ദീപു പുരുഷൻ. 16 മഹാത്മാഗാന്ധി വാർഡ് - ജയപ്രകാശ്.

വെള്ളൂർ പഞ്ചായത്ത്

1 തോന്നല്ലൂർ - കെ.കെ സുനിൽകുമാർ. 10 ആറാട്ട് മണപ്പുറം - വി.എച്ച് ഷാൻ. 15 നീർപ്പാറ - ടി.എസ് സുമി. 16 വടകര - മിനി ശിവൻ.

തലയോലപ്പറമ്പ് പഞ്ചായത്ത്

5 വെട്ടിക്കാട്ടുമുക്ക് - ഫാസില സബീർ. 7 പൊതി - ജോണി വേമ്പേലി (സ്വതന്ത്രൻ). 15 തേവലക്കാട് - ഷാജ രാമകൃഷ്ണൻ.

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

വൈക്കം 

വാഴമന - അഡ്വ എം.ജി രഞ്ജിത്ത്. ബ്രഹ്മമംഗലം - പി.എസ് പുഷ്പമണി. ചെമ്മനാകരി - കെ.ബി വിഷ്ണുപ്രിയ.

കടുത്തുരുത്തി  

വടകര - പി.പി ഷാജി