സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
വൈക്കം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വൈക്കം നഗരസഭ : സിനിമോൾ വാർഡ് (2), അജിത (4), പി.ടി. രാജേഷ് (5), എസ്. ഹരിദാസൻ നായർ (6) ജയകുമാർ കുര്യപ്പുറത്ത് (8), കെ.ജി. രാജലക്ഷ്മി (12), അശാ ലിജുകുമാർ (13), ബിന്ദു അനിൽകുമാർ (14), സിന്ധു സജീവൻ (15), അരുണദാസ് (16), അനിൽകുമാർ (19), എം.സുജിൻ (20), സജിതാ മനോജ് (25), സൽബി ശിവദാസ് (26), ടി.സി. ശിവകുമാർ (27).
വെച്ചൂർ പഞ്ചായത്ത് : ബിന്ദു അജി വാർഡ് (1), അമലേന്ദു (3), ഗീതാമണി (5), മോഹനദാസ് (6), മിനിമോൾ (7), ലൈജു കുഞ്ഞുമോൻ (8), ലാൽമോൻ (14), അശ്വതി (11).
തലയാഴം പഞ്ചായത്ത് : റെജിമോൻ വാർഡ് (1), കെ.എൻ. രാജീവ് (3), ലജി സലഞ്ചരാജ് (4), നിജു (7), ടിന്റു (8), ബാബു പെരുമശ്ശേരി (9), ആശ (12), എ.ജോൺ (5).
ടി.വി.പുരം പഞ്ചായത്ത് : അനിയമ്മ അശോകൻ വാർഡ് (1), കവിതാ റെജി (2), ഗീതാ പ്രകാശ് (3), വി.കെ. ശ്രീകുമാർ (7), രമ്യ തങ്കപ്പൻ (9), പി.കെ. ബേബി (10), ചന്ദ്രലേഖ ശ്രീമോൻ (12), മിനു മോഹനൻ (14).
ഉദയനാപുരം പഞ്ചായത്ത്: ബിന്ദു അനിൽകുമാർ വാർഡ് (1), എം.ഡി. സുനിൽകുമാർ (2), ഷൈലജാ സതീശൻ (4), രാജീവ് (5), പത്മകുമാർ (7), ആജിഷ (9), വർഷ വിജയൻ (10), കെ. ദീപേഷ് (11), ലക്ഷ്മി വേലായുധൻ (13), പി.വി. പുഷ്ക്കരൻ (16).