സീറ്റ് ഒഴിവ്
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ എം.എ. ഇന്റഗ്രേറ്റഡ് ഇംഗ്ലീഷ് പ്രോഗ്രാമില്‍ (ലാറ്ററല്‍ എന്‍ട്രി) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള ബി.എ ഇംഗ്ലീഷ് പാസായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ 29നകം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8848308797.