Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

സിൽവർ ജൂബിലി ആഘോഷവും കുടുംബസംഗമവും

സിൽവർ ജൂബിലി ആഘോഷവും കുടുംബസംഗമവും
തലയോലപറമ്പ് വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ സേവാസംഘം സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും നിയുക്ത വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയോലപറമ്പ് വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ സേവാസംഘം സിൽവർ ജൂബിലി ആഘോഷവും കുടുംബസംഗമവും നടത്തി. എം.എസ്. മനോഹരൻ പ്രശാന്തിയുടെ ഭവനത്തിൽ നടന്ന സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും നിയുക്ത വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു. വൈക്കത്തിൻ്റെ വികസനത്തിനായി കൂട്ടായി പരിശ്രമിക്കാമെന്നും ജനങ്ങളും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും നിയുക്ത എം.എൽ.എ കെ. ബിനിമോൻ തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി പങ്കെടുത്ത പൊതുപരിപടിയിൽ അഭിപ്രായപ്പെട്ടു.

ശ്രീധർമ ശാസ്‌ത സേവാ സംഘം പ്രസിഡൻ്റ് സി.വി. ജയകുമാർ അധ്യക്ഷത വഹിച്ചു. തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ അനിത സുഭാഷ്, അമ്പിളി മായാത്മജൻ, നിർമല മാർട്ടിൻ, എം. അനിൽകുമാർ, ശ്രീധർമശാസ്‌ത സേവാ സംഘം സെക്രട്ടറി എം.ഡി. അശോകൻ, എസ്.എൻ.ഡി.പി ശാഖ പ്രസിഡൻ്റ് എം.എസ്. സനൽകുമാർ, എം.പി. സന്തോഷ്, കെ.പി. തങ്കച്ചൻ, ഇ.പി. ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും