വൈദിക യോഗം പഠനോപകരണ വിതരണം
വൈക്കം: എസ്.എൻ.ഡി.പി വൈദിക യോഗം വൈക്കം യൂണിയൻ പഠനോപകരണ വിതരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും നടത്തി. വൈദിക യോഗം യൂണിയൻ പ്രസിഡൻ്റ് മഹേഷ്ശാന്തി, സെക്രട്ടറി ഷിബു ശാന്തി പട്ടശേരി, സിബിൻ ശാന്തി, റോഷിത്ത് ശാന്തി, ബിനു ശാന്തി, ദീപു ശാന്തി എന്നിവർ പങ്കെടുത്തു.
Comments ()