Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് ഉദ്ഘാടനം ചെയ്തു

സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് ഉദ്ഘാടനം ചെയ്തു
സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ - ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപറമ്പ്: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് അവർക്ക് തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒരുക്കിയ സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ - ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തലയോലപറമ്പ് വൈക്കംമുഹമ്മദ് ബഷീർ സ്മാരക സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന
വൈക്കം ബി.ആർ.സിക്ക് കരിപ്പാടം ആർ.ബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പുല്ലുവേലിൽ പി.കെ. രാജു വാണ് അദ്ദേഹത്തിൻ്റെ 70-ാം പിറന്നാൾ സമ്മാനമായി 65 ലക്ഷം രൂപ വിനിയോഗിച്ച് പ്രൊജക്റ്റ് പൂർത്തിയാക്കി നൽകിയത്.
കഴിഞ്ഞ 13 വർഷങ്ങളായി ബി.ആർ.സിയിൽ നടന്നു വന്നിരുന്ന ഒക്കുപ്പേഷണൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ സെൻസറി ഇൻ്റഗ്രേഷൻ ട്രെയിനിംഗ്, ഫിസിയൊതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ഇനി ഏറ്റവും ഫലപ്രദമായി ഇവിടെ ചെയ്യാനാകും.
മൾട്ടി സെൻസറി പാർക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകവും ഒക്യുപേഷണൽ തെറാപ്പി പാർക്ക് ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസും നിർവഹിച്ചു. കോട്ടയം ഡി.ഡി.ഇ. ഹണി ജി. അലക്‌സാണ്ടർ, എസ്.എസ്.കെ കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ ധന്യ പി.വാസു, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, വൈക്കം ബി.പി.സി എം.ആർ.രാധിക, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ആർ.ബി കെയർ ഫൗണ്ടേഷൻ കോ- ഓർഡിനേറ്റർമാരായ അജിത് പ്രകാശ്, കെ.എസ്. സാബു
തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും