സുഭദ്രാഹരണം കഥകളി അരങ്ങേറും

വൈക്കം: വൈക്കം കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5 ന് വൈക്കം സത്യാഗ്രഹ സ്മാരക ആഡിറ്റോറിയത്തിൽ സുഭദ്രാഹരണം കഥകളി അരങ്ങേറും.
അർജുനനൻ - കലാമണ്ഡലം കൃഷ്ണകുമാർ. സുഭദ്ര - കോട്ടയ്ക്കൽ സി.എം. ഉണ്ണികൃഷ്ണൻ. ശ്രീകൃഷ്ണൻ - ഡോ.ഗായത്രി ശ്രീകുമാർ, ഇന്ദ്രൻ - രാജേഷ്, ബ്രാഹ്മണർ - ആർ എൽ.വി. അനുരാജ്, പള്ളിപ്പുറം ജയശങ്കർ, കലാശക്തി മനോമയ് എം. കമ്മത്ത്. ബലഭദ്രർ - കലാമണ്ഡലം ഷൺമുഖദാസ് .
സംഗീതം - കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിശ്വാസ്, ആദിത്യൻ പിഷാരടി.
ചെണ്ട - കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം കൃഷ്ണദാസ് , കലാ മണ്ഡലം ആകാശ് .
മദ്ദളം- കലാനിലയം മനോജ് , കലാമണ്ഡലം പ്രശാന്ത്.
ചുട്ടി - കലാമണ്ഡലം സുധിഷ് , ആർ എൽ.വി അനുരാജ് .
അണിയറ ഒരുക്കുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണൻ , ശേഖരൻ , കണ്ണൻ, ശ്രീരാഗ് എന്നിവരാണ്