Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കർഷകരുടെ കട ആരംഭിച്ച് ടി.വി.പുരം ഗ്രാമ ശാസ്ത്ര സമിതി

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കർഷകരുടെ കട ആരംഭിച്ച് ടി.വി.പുരം ഗ്രാമ ശാസ്ത്ര സമിതി

ടി.വി. പുരം: കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ കർഷകരുടെ കൂട്ടായ്മയിൽ ഗ്രാമശാസ്ത്ര സമിതിയുടെ നേതൃത്വത്തിൽ ടി.വി.പുരം കവലക്കു സമീപം കർഷകരുടെ കട ആരംഭിച്ചു. വിഷരഹിതമായ പച്ചക്കറികൾ, ഗുണനിലവാരമുള്ള കറി പൗസറുകൾ, വിവിധതരം അച്ചാറുകൾ, അത്യുൽപ്പാദന ശേഷിയുള്ള ഫലവൃക്ഷത്തെകൾ, പച്ചക്കറി വിത്തുകൾ തുടങ്ങി കർഷകർ ഉത്പ്പാദിപ്പികുന്ന വിവിധ ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ആവിശ്യാനുസരണം ലഭ്യമാണ്. ടി.വി.പുരം ഗ്രാമപഞ്ചായത്തംഗം എസ്. ശരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ ശാസ്ത്ര സമിതി ചെയർ പേർസനും മുൻ അഗ്രിക്കൾച്ചർ ജോയിൻ്റ് ഡയക്ടറും ആയിരുന്ന മീന നായർ വൃക്ഷ തൈ നൽകി കർഷകരുടെ കടയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ടി.വി.പുരം ഗ്രാമപഞ്ചായത് മുൻ പ്രസിഡൻ്റ് ആർ. ചന്ദ്രസേനൻ വൃക്ഷതൈ ഏറ്റുവാങ്ങി.

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീരേഖാ സുധീരൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല വൈസ് പ്രസിഡൻ്റ് ആർ. രാജേഷ്, സാമൂഹിക പ്രവർത്തകൻ സാംജി പുത്തൻ പുരക്കൽ, ശാസ്ത്രസമിതി ട്രഷറർ വി.വി. പ്രമോദ്, ജോയിൻ്റ് സെക്രട്ട്ടറിമാരായ അമൃതനാഥ്, ആൻസി ബേബി തുടങ്ങിയവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും