ദിലീപിനെ വെറുതെ വിട്ടു: ഗൂഢാലോചനയ്ക്ക് തെളിവില്ല
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി
വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ നിന്നുള്ള പ്രധാനവാർത്തകൾ