സി.പി.ഐ മൂഢസ്വർഗത്തിൽ; മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ രാജ്യദ്രോഹമോ; സി.പി.ഐയ്ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സി.പി.ഐ മൂഢസ്വർഗത്തിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. യോഗനാദത്തിലെ ലേഖനത്തിലൂടെയാ