
പി.കൃഷ്ണപിളള ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തീച്ചൂളയിലൂടെ കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിലേക്ക് എത്തിച്ചേര്‍ന്ന നേതാവ്: സി.കെ ശശിധരന്‍
വൈക്കം: നവോത്ഥാന പോരാട്ടങ്ങളുടെ ഈ ചരിത്രഭൂമിയിലാണ് സഖാവ് പി കൃഷ്ണപിള്ള ജന്മംകൊണ്ടും കര്‍മംകൊണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്