തേക്ക് മരങ്ങള്‍ ലേലം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിൽക്കുന്ന രണ്ട് തേക്ക് മരം 5ന് ഉച്ചകഴിഞ്ഞ് 3ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ക്വട്ടേഷൻ ചെയ്യും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും WWW.tender.lsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.