Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

അസറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

അസറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

തലയോലപറമ്പ്: അക്കാദമി ഓഫ് ചെസ് എഡ്യുക്കേഷൻ ആൻഡ് ട്രയിനിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. തലയോലപറമ്പ് ഗവ.യു.പി സ്‌കൂൾ ഹാളിൽ നടന്ന വാർഷിക പൊതുയോഗം പ്രസിഡൻ്റ് കെ.കെ. ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചെസ് കളി സ്‌കൂൾ കുട്ടികളെയടക്കം പഠിപ്പിക്കുന്നതിനും അക്കാദമിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ആസ്ഥാന മന്ദിരം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു.


യോഗത്തിൽ രാസലഹരിക്കെതിരെയുള്ള പ്രമേയം വി.കെ. രമേശൻ അവതരിപ്പിച്ചു. ഫിൽസൺ ഫിലിപ്പ്, കെ.ജെ. ജീസസ്, വിദുനവ് പി. നവീൻ, ബിജപവിത്രൻ എന്നിവരെ ആദരിച്ചു. എം.ടി.തര്യച്ചൻ, വി.കെ. രമേശൻ, കെ.ജെ. ജീസസ്, ബിനുമോഹൻ, സുരേന്ദ്രനാഥ്, കൃഷ്ണൻകുട്ടി, പി. ബാഹുലേയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണിക്കുട്ടൻ (പ്രസിഡൻ്റ്), ബിജു പവിത്രൻ (സെക്രട്ടറി), വി.കെ. രമേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും