Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതം: സി.പി.എം

തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതം: സി.പി.എം

തിരുവനന്തപുരം: ഇനി സി.പി.എം തിരുത്തൽ താഴെ നിന്ന് മേലോട്ട് ...
തെരഞ്ഞെടുപ്പ് പരാജയം ഇനി സി.പി.എം. മേലേന്ന് വിലയിരുത്തി താഴേ തട്ടിലേക്കല്ലന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം. സമഗ്ര തെരഞ്ഞെടുപ്പ് റിവ്യൂ നടത്താനും തീരുമാനം. ജനങ്ങളെ കേൾക്കും. ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് റിവ്യു നടത്തുന്നത്. നിർഭയമായി പാർട്ടി ഘടകങ്ങളിൽ അഭിപ്രായം പറയാൻ സഖാക്കൾക്ക് അവസരം. ബ്രാഞ്ച് മുതലുള്ള എല്ലാ ഘടകങ്ങളുടെയും അഭിപ്രായം പരിഗണിച്ച ശേഷം ആയിരിക്കും തെരഞ്ഞെടുപ്പ് റിവ്യൂ സംസ്ഥാന നേതൃത്വം നടത്തുക. മെയ് ജൂൺ മാസങ്ങളിൽ യോഗം ചേരും.തിരുത്തൽ വരുത്തി പാർട്ടി മുന്നോട്ടു പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന നേതൃത്വ യോഗത്തിന് ശേഷമാണ് എം.വി. ഗോവിന്ദൻ തീരുമാനം അറിയിച്ചത്. എന്നാൽ
മാധ്യമപ്രവർത്തകരുടെ ചോദ്യം തുടങ്ങിയപ്പോൾ എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ നിന്നും മടങ്ങി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും