വനിതാ സമാജം തിരുവാതിരകളി അരങ്ങേറ്റം നടത്തി
മറവൻതുരുത്ത്: മറവൻതുരുത്ത് 618-ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ആദിമുഖ്യത്തിൽ
തിരുവാതിരകളി അരങ്ങേറ്റം നടത്തി.
മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ നടപന്തലിലിലായിരുന്നു അരങ്ങേറ്റം. വനിതാ സമാജം സെക്രട്ടറി ലിഷ കെ. നായർ, പ്രസിഡൻ്റ് സരസമ്മ, മാലിനി സജികുമാർ, ദിവ്യ ശ്രീജിത്ത്, രോഹിണി രാജീവ് എന്നിവർ നേതൃത്വം നൽകി.
Comments ()