Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

തലയോലപ്പറമ്പിൽ തണ്ണീർപ്പന്തലൊരുക്കി കുടുംബശ്രീ പ്രവർത്തകർ

തലയോലപ്പറമ്പിൽ തണ്ണീർപ്പന്തലൊരുക്കി കുടുംബശ്രീ പ്രവർത്തകർ
ബാങ്കു ജീവനക്കാർക്ക് മോരും വെള്ളം നൽകി തലയോലപ്പറമ്പു പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ പ്രദീപ് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: വേനൽ ചൂടിൽ ആശ്വാസം പകർന്ന് പൊതു ജനങ്ങൾക്കായി മോരും വെള്ള വിതരണവുമായി തലയോലപ്പറമ്പിൽ കുടുംബശ്രീ പ്രവർത്തകർ തണ്ണീർ പന്തലൊരുക്കി. തലയോലപ്പറമ്പ് - വൈക്കം റോഡിൽ എസ്.ബിഐക്കു മുന്നിലാണ് തണ്ണീർപ്പന്തൽ ഒരുക്കിയിട്ടുള്ളത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന തണ്ണീർ പന്തലിൽ 25 ലിറ്റർ മോരും വെള്ളമാണ് വിതരണം ചെയ്യുന്നത്.
ബാങ്കു ജീവനക്കാർക്ക് മോരും വെള്ളം നൽകി തലയോലപ്പറമ്പു പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ പ്രദീപ് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ഷീലാ ദിലീപ്, കെ.എം. ലത, എ.പി. ജീന മോൾ, ഒന്നാം വാർഡ് എ.ഡി.എസ് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും