ത്രേസ്യാമ്മ ദേവസ്യ (84)
വൈക്കം: ടി.വി. പുരം മറ്റപ്പള്ളിൽ ദേവസ്യ ലൂക്കയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (84) നിര്യാതയായി. സംസ്കാരം ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിന് ടി.വി. പുരം തിരുഹൃദയ ദേവാലയത്തിൽ.
മക്കൾ: എം.ഡി. ലൂക്കാ (ലാലിച്ചൻ) മറ്റപ്പള്ളിൽ, ലിസമ്മ, ആൻ്റണി ദേവസ്യ (ലിന്നി) മറ്റപ്പള്ളിൽ, ലീന. മരുമക്കൾ: മിനി തടത്തിൽ, ട്രീസ (കോട്ടൂർ), പി.ഡി. ജോസ് (കളത്തിൽപ്പറമ്പിൽ), പരേതനായ ജോസഫ് വേലിക്കകം.