ടാലന്‍ഷ്യ 2025 ഫുട്‌ബോള്‍ ടൂര്‍ണമെൻ്റ്

വൈക്കം: കുറവിലങ്ങാട് ദേവമാതാ കോളേജ് സംഘടിപ്പിച്ച 'ടാലന്‍ഷ്യ 2025' ഫുട്‌ബോള്‍ ടൂര്‍ണമെന്റിൽ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം വിജയികളായി.