|
Loading Weather...
Follow Us:
BREAKING

ടെക്നിക്കൽ കോഴ്സുകൾ

ടെക്നിക്കൽ കോഴ്സുകൾ

പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ സ്കിൽ ഇന്ത്യ പ്രോജക്റ്റിന്റെ ഭാഗമായി വേണ്ടി രണ്ട് ടെക്നിക്കൽ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടി മഞ്ചേരി pmkvy സെന്ററിൽ വച്ച് ഫ്രീ പ്രാക്ടിക്കൽ ട്രൈനിങ്ങ് ക്ലാസ് നടത്തുന്നുണ്ട്.

തീയതി: 1/09/2025 (തിങ്കൾ)
🕙 സമയം: രാവിലെ 9am or 1pm
📍 വേദി: PMKVY Magnus Centre, Eranamkulam. Vitila

✨📱 ഈ ക്ലാസിന്റെ പ്രത്യേകത 📱✨

👉 മൊബൈൽ എൻജിനീയറിങ് എളുപ്പത്തിൽ എങ്ങനെ പഠിക്കാം,അതിന്റെ സാധ്യതകൾ/
ടൂൾസ് മെഷീനുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് നേരിട്ട് ചെയ്തു മനസ്സിലാക്കാം ✅

പങ്കെടുക്കുന്നതിന് ബുക്കിംഗ് ഫീസ് വെറും 👉 ₹280 മാത്രം.

♻️ നിങ്ങൾ ക്ലാസ് അറ്റൻഡ് ചെയ്ത് പരിശോധിച്ച ശേഷം ✨ ഇഷ്ടപ്പെട്ടില്ലെങ്കിൽ/ താൽപര്യമില്ലെങ്കിൽ 👉 അടച്ച ₹280 💵 അപ്പോൾ തന്നെ തിരികെ ലഭിക്കും.

📌 വൺഡേ ക്ലാസ് ആയത് കൊണ്ട് തന്നെ മോനും പാരൻസും നിർബന്ധമായും വരേണ്ടതാണ്.

+2 കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോട് കൂടി ₹20,000 – ₹50,000 ശമ്പളത്തിൽ ജോലി എഗ്രിമെന്റിനാൽ ഉറപ്പ്!

📌 സ്മാർട്ട് ഫോൺ & ലാപ്‌ടോപ്പ് ടെക്നോളജി കോഴ്സ്

💰 ട്രൈനിംഗ് സമയത്ത് തന്നെ ₹1,50,000 വരെ വരുമാനം നേടാം!
🏡 സൗജന്യ ഹോസ്റ്റൽ സൗകര്യം!
📚 സ്പോക്കൺ ഹിന്ദി, ഇംഗ്ലീഷ്, AI OFFICE AUTOMATION CLASS, AI TECH BOT, ലൈഫ് സ്കിൽ ക്ലാസുകൾ സൗജന്യം!