Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ഉദയനാപുരം പഞ്ചായത്തിൽ ഇക്കോ ഷോപ്പ്

ഉദയനാപുരം പഞ്ചായത്തിൽ ഇക്കോ ഷോപ്പ്

വൈക്കം: വിഷരഹിത പച്ചക്കറികളും പച്ചക്കറി വിത്തുകളുമായി ഉദയനാപുരം പഞ്ചായത്തിൽ ഇക്കോഷോപ്പിൻ്റെ പ്രവർത്തനം തുടങ്ങി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് ഇക്കോഷോപ്പുകളുടെ പ്രവർത്തനം. കാർഷിക വികസന കർഷകക്ഷേമവകുപ്പ് കൃഷി ഭവൻ വഴിയാണ് ഇക്കൊ ഷോപ്പുകൾ തുറക്കുന്നത്.

ഉദയനാപുരം പഞ്ചായത്തിൽ തുറന്ന ഇക്കോഷോപ്പ് വികസന കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ദീപേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് പഞ്ചായത്തംഗം മിനി മനക്കൽ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വി.ബിൻസ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീപ്രീയ, വി.ഇ.ഒ മാരായ പ്രജിത, ബിജു മാത്യു , കൃഷി അസിസ്റ്റൻ്റ് സുധീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും