Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ഉദയനാപുരത്തെ സമ്പൂർണ്ണ പുകയില വിരുദ്ധ പഞ്ചായത്താക്കും: പ്രസിഡന്റ് കെ.ജി. രാജു

ഉദയനാപുരത്തെ സമ്പൂർണ്ണ പുകയില വിരുദ്ധ പഞ്ചായത്താക്കും: പ്രസിഡന്റ് കെ.ജി. രാജു

വൈക്കം: നാടിനെയും വ്യാപാരികളെയും ബോധവൽക്കരിച്ച് ഉദയനാപുരം പഞ്ചായത്ത് സമ്പൂർണ്ണ പുകയില വിരുദ്ധ പഞ്ചായത്താക്കി മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു ഈ തീരുമാനം അറിയിച്ചത്. ഉദയനാപുരം ഗ്രാമ പഞ്ചായത്തും വൈക്കം എക്സൈസ് സർക്കിൾ വിമുക്തി സ്പഷ്യൽ സ്ക്വാഡും സംയുക്തമായാണ് പുകയില വിരുദ്ധ പ്രതിജ്ഞയും ബോധവത്ക്കരണ സെമിനാറും നടത്തിയത്.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, സ്റ്റാൻ ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ദീപേഷ്, ജസീന ഷാജുദ്ദീൻ, എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ എം.ജ. അനൂപ്, പ്രിവൻ്റീവ് ഓഫീസർ അശോക് ബി. നായർ പഞ്ചായത്ത് അംഗങ്ങളായ വി. ബിൻസ്, പിംആർ. ദേവലാൽ , അഭിജിത്ത് ചായപ്പള്ളി, പി.ഡി. ജോർജ്, സുമേഷ് കൊല്ലേരി, ടി.പി. രാജലക്ഷ്മി, സാബു മാളിയേക്കൽ സൗമ്യാ സനീഷ് തുടങ്ങിയവരും പങ്കെടുത്തു. പുകയിലയും പുകയില ഉല്പന്നങ്ങളും മൂലം ഉണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങളുടെയും സാമൂഹിക പ്രശ്നങ്ങളുടെയും ഗൗരവം ജനങ്ങളെയും വ്യാപാരികളെയും ബോധ്യപ്പെടുത്തി സമ്പൂർണ്ണ
പുകയില വിരുദ്ധ പഞ്ചായത്തായി ഉദയനാപുരം മാററുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും