Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

ഉദയനാപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വിദ്യാവനം നിർമ്മിക്കും

ഉദയനാപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വിദ്യാവനം നിർമ്മിക്കും
ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വിദ്യാവനം സന്ദർശിക്കുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വിദ്യാവനം നിർമ്മിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു പറഞ്ഞു. ഓളി സർക്കാർ യു.പി. സ്കൂളിലെ വിദ്യാവനം പദ്ധതി വിജയകരവും ശ്രദ്ധേയമായതോടെയാണ് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്കൂളിലും വിദ്യാവനം നിർമ്മിക്കാൻ തീരുമാനിച്ചത്. 2023-ൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ പി.ടി.എ അധ്യാപകരും ചേർന്ന് സ്കൂൾ ഓളി സ്കൂൾ അങ്കണത്തിലെ 5 സെൻ്റ് സ്ഥലത്ത് ആണ് വിദ്യാ വനം ഒരുക്കിയത്. മുപ്പത് ഇനം വൃക്ഷ തൈകൾ നട്ടാണ് വനം രൂപപ്പെടുത്തിയത്. കരിനെച്ചി, കരിഞ്ഞാട്ട, രക്തചന്ദനം, ചന്ദനം, സീത വൃക്ഷം, സപ്പോർട്ട, നീർമരുത്, ഞാവൽ, മൾബറി റംബുട്ടാൻ, മാവ്, പ്ലാവ്, കറിവേപ്പ്, ആര്യവേപ്പ്, കുടംപുളി, നെല്ലി, കുമിൾ അത്തി, ഇത്തി, ആത്ത, മാതളം, മൈലാഞ്ചി തുടങ്ങിയ വൃക്ഷങ്ങളാണ് വിദ്യാവനത്തിൽ ഉള്ളത്. പ്രധാന അദ്ധ്യാപിക പി.എസ്. ഷീനാ മോൾക്കൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു, പഞ്ചായത്ത് അംഗം ടി.പി. രാജലക്ഷ്മി എന്നിവർ വിദ്യാവനം സന്ദർശിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും