ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു
മറവൻതുരുത്ത്: മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ആരതി വിനയൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സീമാ ബിനു അധ്യക്ഷത വഹിച്ചു.
Comments ()