|
Loading Weather...
Follow Us:
BREAKING

വി എസ്. അച്ചുതാനന്ദൻ അനുസ്മരണം

വി എസ്. അച്ചുതാനന്ദൻ അനുസ്മരണം
അനുസ്മരണ യോഗത്തിൽ എസ്.ഡി.സുരേഷ് ബാബു അനുസ്മരണ പ്രസംഗം നടത്തുന്നു

വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി. എസ്. അച്യുതാനന്ദൻ അനുസ്മരണം  നടത്തി. ക്ലബ്ബ് പ്രസിഡന്റ് നിമ്മി ജെയിംസ് അധ്യക്ഷത വഹിച്ചു. എസ്.ഡി.സുരേഷ് ബാബു മുഖ്യ പ്രസംഗം നടത്തി.  അഡ്വ കെ.പി.ശിവജി, ജെയിംസ് പാലക്കൻ,  ജോഷി ജോസഫ്, ഷിജോ മാത്യു, സജിദ് സുഗതൻ, സെബാസ്റ്റ്യൻ പേരയിൽ, ജോജി ജോസഫ്, സെക്രട്ടറി ജെസ്സി ജോഷി, ട്രഷറർ റെജിന ജോജി തുടങ്ങിയവർ പ്രസംഗിച്ചു.