വാർഷികവും യാത്രയയപ്പ് സമ്മേളനവും
വൈക്കം: വെച്ചൂർ സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂൾ 62-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു.
0:00
/1:05
കലോൽസവ സ്കൂൾ മീറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.