|
Loading Weather...
Follow Us:
BREAKING

വൈക്കം മഹാദേവ ക്ഷേത്രത്തിൽ പുതിയ ക്ഷേത്രോപദേശക സമിതി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 2026 - 2028 കാലയളവിലേക്കുള്ള പുതിയ ക്ഷേത്രോപദേശകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് രജിസ്ട്രേഡ് മണ്ഡലത്തിൽ പുതിയതായി അംഗമാകുന്നതിനുള്ള അപേക്ഷ ഈ മാസം 22 വരെ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തിസമയങ്ങളിൽ ലഭിക്കും. നൂറ് രൂപ ഫീസ് അടക്കണം. പി.സി.സി സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. നിലവിലെ അംഗങ്ങളും പി.സി.സി സർട്ടിഫിക്കറ്റ് ഹാജരാക്കണം.