Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

വൈക്കം മാനേജ്‌മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ

വൈക്കം മാനേജ്‌മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഡോ.എൻ.കെ. ശശിധരൻ (പ്രസിഡന്റ്), രൂപേഷ് ആർ. മേനോൻ (സെക്രട്ടറി ജനറൽ), രാജു എം. (ട്രഷറർ)

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ പതിനാറാമത് ജനറൽ ബോഡി യോഗം വൈക്കം റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ഡോ.എൻ.കെ. ശശിധരൻ (പ്രസിഡന്റ്), രൂപേഷ് ആർ. മേനോൻ (സെക്രട്ടറി ജനറൽ), രാജു എം. (ട്രഷറർ), കെ. പി. ശിവജി, ഗീതാദേവി കെ.എസ്. (വൈസ് പ്രസിഡന്റുമാർ), ഷിജോ മാത്യു (സെക്രട്ടറി അഡ്മിൻ), മനോജ് കുമാർ പി. ജി. (സെക്രട്ടറി പ്രോഗ്രാം), സുരേഷ് ടി. ആർ. (സെക്രട്ടറി പി.ആർ.) എന്നിവരെ തിരഞ്ഞെടുത്തു.

കൂടുതൽ പ്രവർത്തനങ്ങളിലൂടെ വരും വർഷങ്ങളിൽ പ്രസ്ഥാനത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ തീരുമാനിച്ചു. ചടങ്ങിൽ, 2025 മേയ് 25-ന് നടന്ന പതിനഞ്ചാമത് ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്‌സ് അംഗീകരിക്കുകയും സെക്രട്ടറി ജനറൽ വാർഷിക റിപ്പോർട്ടും ട്രഷറർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിക്കുകയും ചെയ്തു. ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ടുകൾക്ക് യോഗം അംഗീകാരം നൽകിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും