Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി

എസ്. സതീഷ്കുമാർ

മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി

വൈക്കം: നഗരസഭ ആരോഗ്യ വിഭാഗത്തിന് പുതിയ ടിപ്പർ ലോറി ഓഗസ്റ്റ് 15ന് ഓണസമ്മാനമായി ഫ്ലാഗ് ഓഫ് ചെയ്യും. വൈക്കം നഗരസഭയിൽ ശുചിത്വപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് നഗരസഭ പുതിയ ടിപ്പർ ലോറി ഓടിതുടങ്ങുന്നത്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ 35 ലക്ഷം രൂപ വകയിരുത്തി നഗരസഭക്ക് വേണ്ടി വാങ്ങുന്ന ടിപ്പർ ലോറി നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തറിന്റെ നേതൃത്വത്തിൽ നഗരസഭ വിഭാഗം ഷോറൂമിൽ എത്തി പരിശോധന നടത്തി. പ്രത്യേകം രൂപകൽപ്പന ചെയ്ത ബോഡിയുടെ പണികൾ ഒരുമാസം കൊണ്ട് പൂർത്തീകരിച്ച് പുറത്തിറക്കാനാണ് നീക്കം. ടിപ്പർ ഓടിത്തുടങ്ങുന്നതോടുകൂടി നഗരത്തിലെ മാലിന്യ നീക്കത്തിൽ വേഗത കൈവരും. ടാറ്റ 912 എൽ.പി.കെ മോഡൽ ടിപ്പർ ലോറിയാണ് ആണ് പ്രത്യേക രൂപകൽപ്പനയോടുകൂടി പുറത്തിറക്കുന്നത്. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, നഗരസഭ സെക്രട്ടറി രഞ്ജിത്ത് നായർ ആർ., സൂപ്രണ്ട് പ്രശാന്ത്, എസ്.ഡബ്ല്യൂ.എം എൻജിനീയർ ശ്രീമതി ശരണ്യ എസ്. എന്നിവരും ചെയർമാനൊപ്പം ലോറിയുടെ നിർമ്മാണ കാര്യങ്ങൾ വിലയിരുത്തി. സാങ്കേതിക പരിശോധനകൾക്ക് കെ.എസ്.ഡബ്ല്യൂ.എം.പി ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും