Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ട്രാൻസ്ഫോർമറിൽ തീ

എസ്. സതീഷ്കുമാർ

ട്രാൻസ്ഫോർമറിൽ തീ

വൈക്കം: വൈക്കം കോട്ടയം റോഡിൽ വലിയ കവലയ്ക്ക് കിഴക്കുവശം ലിങ്ക് റോഡിന് സമീപം സ്ഥാപിച്ചിരുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിൽ തീപിടുത്തം ഉണ്ടായി. വയറുകളാണ് ഏറെ നേരം കത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് രാത്രി 8.30 ഓടെയായിരുനു സംഭവം. കത്തിയ സമയത്ത് പല പ്രാവശ്യം വൈദ്യുതി തടസമുണ്ടായതായും പ്രദേശവാസികൾ പറഞ്ഞു. 10 മിനിറ്റ് സമയം തീ കത്തിയതായി പറയുന്നു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കെ.എസ്.ഇ.ബിയുടെ വിശദീകരണം ലഭ്യമായിട്ടില്ല . ട്രാൻഫോർമറിൽ തീകത്തുന്ന സമയത്തും സംഭവം ശ്രദ്ധിക്കാതെ പ്രധാന റോഡിലൂടെ വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും