Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കൂട് മത്സ്യകൃഷി വിളവെടുത്തു

കൂട് മത്സ്യകൃഷി വിളവെടുത്തു

വൈക്കം: സർക്കാരിൻ്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വൈക്കം മത്സ്യ ഭവൻ പരിധിയിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ചെറുകരപ്പറമ്പ് കെ.കെ. മണി എന്ന കർഷകന്റെ കൂട് മത്സ്യകൃഷി വിളവെടുത്തു. തിലാപ്പിയ കൃഷിയുടെ വിളവെടുപ്പിന് പഞ്ചായത്ത് പ്രസിഡണ്ട് സജിത യൂസഫ് തുടക്കം കുറിച്ചു. വിളവെടുപ്പ് ഉത്ഘാടന ചടങ്ങിന് പഞ്ചായത്ത് വാർഡ് അംഗം ഷാൻ്റി അദ്ധ്യക്ഷത വഹിച്ചു വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ് പ്രിയമോൾ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് അനീഷ് ചന്ദ്രൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ സി.എ അഞ്ജലിദേവി, ബി. ആർഷ, പി.എ. ജിഷ്ണു, സ്വാതിഷ്, അക്വാകൾച്ചർ പ്രൊമോട്ടർ അൻസുമോൾ സത്യൻ എന്നിവരും മത്സ്യകർഷകരും നാട്ടുകാരും പങ്കെടുത്തു. എൺപത് കിലോ തിലാപ്പിയ ആണ് ഇന്നത്തെ വിളവെടുപ്പിൽ പിടികൂടിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും