🔴 BREAKING..

വിളക്കിത്തല നായർ സമാജം സമ്മേളനം

വിളക്കിത്തല നായർ സമാജം സമ്മേളനം

വൈക്കം: വിളക്കിത്തല നായർ സമാജം വൈക്കം താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടത്തി.
പ്രതിനിധി സമ്മേളനം സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഗോപിനാഥൻ റിപ്പോർട്ടും, ട്രഷറർ കെ.എസ്. ശശിധരൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്. മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി. മണിലാൽ, വി എൻ എസ് കോളേജ് മാനേജർ എം.എൻ. മോഹനൻ, ജില്ലാ കോർഡിനേറ്റർ കെ.ജി. സജീവ്, ബോർഡ് മെമ്പർമാരായ കെ. നാണപ്പൻ, ആർ. ബാബു എന്നിവർ പ്രസംഗിച്ചു.
താലൂക്ക് യൂണിയൻ ഭരണസമിതിയിലേക്ക് പി.പി. വേണു (പ്രസിഡന്റ്), എൻ. ഗോപിനാഥൻ (സെക്രട്ടറി), കെ.പി. തങ്കപ്പൻ (വൈസ് പ്രസിഡന്റ്), മിനി വിജയ (ജോയിന്റ് സെക്രട്ടറി), കെ.എസ്. ശശിധരൻ (ട്രഷറർ), ഡയറക്ടർ ബോർഡ് മെമ്പർമാരായി ആർ. ബാബു, കെ.ജി. സജീവ്, പി.കെ. രാധാകൃഷ്ണൻ എന്നിവരേയും തെരഞ്ഞെടു