Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ എതിരേൽപ്പ് താലപ്പൊലി നാളെ മുതൽ

ആർ. സുരേഷ്ബാബു

മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ എതിരേൽപ്പ് താലപ്പൊലി നാളെ മുതൽ

വൈക്കം. മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉൽസവത്തിന്റെയും നടയടപ്പിന്റെയും മുന്നോടിയായി നടത്തുന്ന എതിരേൽപ്പ് താലപ്പൊലി നാളെ മുതൽ നടക്കും. ടി.വി. പുരം മേഖലയിലെ എൻ.എസ്.എസ്. കരയോഗങ്ങളുടെ നേതൃത്വത്തിലാണ് താലപ്പൊലി നടത്തുന്നത്. എതിരേൽപ്പിന് ഭഗവതി വേതാളിയുടെ പുറത്തേറി എഴുന്നള്ളും. ഭഗവതിയെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതാണ് ചടങ്ങ്. തുടർന്ന് തീയാട്ട് നടക്കും. വിഷു ദിനമായ എപ്രിൽ 15 ന് രാത്രിയിൽ നടക്കുന്ന അരിയേറിന് ശേഷം മൂത്തേടത്ത് കാവ് ക്ഷേത്ര നടയടക്കും. മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് നട തുറന്ന് പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും