|
Loading Weather...
Follow Us:
BREAKING

വിവാഹിതരായി

വിവാഹിതരായി

വൈക്കം: വൈക്കം അർച്ചന നിവാസിൽ കെ.ബി. ഉദയൻ്റെയും (ഭരതൻസ്) സി.കെ. രാജലക്ഷ്മിഷ്മിയുടെയും മകൾ അർച്ചനയും എറണാകുളം കലൂർ നാപ്പാടി ഹൗസിൽ എൻ.ഡി. രമേഷിൻ്റെയും പരേതയായ ശുഭാ രമേഷിൻ്റെയും മകൻ അഡ്വ.എൻ.ആർ. ദേവനും വിവാഹിതരായി. വൈക്കം മഹാദേവക്ഷേത്രത്തിലും തുടർന്ന് ഹോട്ടൽ ഹെറിറ്റേജ് പ്ലാസയിലുമായിരുന്നു വിവാഹ ചടങ്ങുകൾ.