Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ കൊടിയേ​റ്റ് 24 ന്

വടയാർ: ഇളങ്കാവ്‌ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് 24ന് കൊടിയേറും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിന് തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നമ്പുതിരി കാർമികത്വം വഹിക്കും.  ഉച്ചയ്ക്ക്12ന് അന്നദാനം, വൈകിട്ട് 5.30ന് ഭജൻസ്, 6.45ന് താലപ്പൊലി, 7ന് സംഗിതാർച്ചന, 8ന് ഓട്ടൻതുള്ളൽ, 9നു ഭരതനാട്യം, 9.30 ന് വിളക്ക്. 25ന് രാവിലെ ശ്രീബലി, ഉച്ചയ്ക്ക് 12ന് അമ്യത ഭോജനം, വൈകിട്ട് 5ന് വേദമന്ത്രജപവും സങ്കീർത്തന ആലാപനവും, 6ന് കാഴ്ചശ്രീബലി, തലപ്പൊലി, 7ന് തിരുവാതിര, 8ന് നൃത്താർച്ചനകൾ, 8.15ന് കൈകൊട്ടികളി, 9.15ന് കോൽകളി, 9.30 വിളക്ക്. 26ന് രാവിലെ 9ന് വള്ളിയറക്കാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 6.45ന് താലപ്പൊലി, 7ന് തിരുവാതിര, 7.30ന് നാടൻപാട്ട്, 9.30ന് വിളക്ക്. 27ന് രാവിലെ 8.30ന് ശ്രീബലി, 12ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് ഭജൻസ്, 6.45ന് താലപ്പൊലി.  28ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, 12ന് അന്നദാനം, വൈകിട്ട് 4.15ന് പ്രഭാഷണം, 5.30ന് കാഴ്ചശ്രീബലി, 6.45ന് താലപ്പൊലി, 7ന് വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം നാടകം. മാർച്ച് 1ന്  രാവിലെ മാഞ്ഞുർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് നൃത്തസന്ധ്യ, 8.30 ന് ഭക്തി ഗാനമേള, 9.30ന് വിളക്ക്. 2ന് രാവിലെ 8.30ന് ശ്രീബലി, രാത്രി 9ന് കഥകളി,  11ന്  വലിയവിളക്ക്. 3ന് ഉച്ചയ്ക്ക് 12ന് അമൃത ഭോജനം, രാത്രി 7ന്  ഗാനമേള, 10ന് കൊടിയിറക്ക് .

മാർച്ച് 20,നും21നും പ്രസിദ്ധമായ ആറ്റുവേല.