Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

മെയ് ദിനം ഐ.എന്‍.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു

മെയ് ദിനം ഐ.എന്‍.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു
മെയ് ദിനം ഐ.എന്‍.ടി.യു.സി യുദ്ധവിരുദ്ധദിനമായി ആചരിച്ചതിൻ്റെ ഭാഗമായി വൈക്കം പടിഞ്ഞാറേനടയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോസഫ് മെഴുകുതിരിദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മെയ് ദിനം ഐ.എന്‍.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. ലോക തൊഴിലാളി ദിനമായ മെയ് 1 ഐ.എന്‍.ടിയു.സി വൈക്കം റീജണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ മെഴുകുതിരിദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി മെയ് ദിനാചരണം നടത്തി. ഇറാന്‍, ഇസ്രേയല്‍, അമേരിക്ക യുദ്ധം തൊഴിൽ മേഖലയുടെയും സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നിയോജക മണ്ഡലം ജില്ലാ കേന്ദ്രങ്ങളില്‍ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചത്. ഐ.എന്‍.ടി.യു.സി റീജണല്‍ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്റെ ആദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത്, ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്, ഇടവട്ടം ജയകുമാര്‍, മോഹന്‍.കെ. തോട്ടുപുറം, കെ. സുരേഷ് കുമാര്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, മോനു ഹരിദാസ്, കെ.എന്‍. ദേവരാജന്‍, സി.ജി. ബിനു, ബിജു കണ്ടത്തില്‍, എം.ഡി. സത്യന്‍, പി.ടി. സലി, പി.ആര്‍. തിലകന്‍, വി. അരവിന്ദന്‍, ടി.ഡി. സുധാകരന്‍, പി.വി. ചിത്രന്‍, കെ. ജയപ്രകാശ്, അഗസ്റ്റിന്‍ കത്തനാകുറ്റ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും