ആചാര ലംഘനമല്ല; ഹൈക്കോടതി ഹര്‍ജി തള്ളി
അടൂർ: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആചാര ലംഘനമല്ല, അതിഥികളെ ബഹുമാനിക്കുന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗം.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ