ആദരാഞ്ജലികൾ എൻ. ഗോപി (75) Share News വൈക്കം: ഒന്നരയടിയിൽ എൻ. ഗോപി (75) നിര്യാതനായി. ഭാര്യ: നളിനി (മരട് ചൂരക്കാട്ട് കുടുംബാംഗം). മക്കൾ: രാജേഷ് ഗോപി, രാധിക. മരുമക്കൾ: അശ്വതി, ഇന്ദ്രസേനൻ. സംസ്കാരം നാളെ (29.03.2026) ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.
രംഭ വൈക്കം: മുനിസിപ്പൽ 21-ാം വാർഡിൽ കോനാട്ട് റോഡിൽ (വടക്കേ നട) നമ്പു കാട്ടിൽ വീട്ടിൽ രംഭ (85) നിര്യാതയായി. സംസ്കാരം ഇന്ന് (1-9 -26) ഉച്
ശിവൻകുട്ടി തലയോലപറമ്പ്: വടകര ഇലഞ്ഞിത്തറ ശിവൻകുട്ടി (72) വയസ് നിര്യാതനായി. പടിഞ്ഞാറേക്കര കുന്നുംപുറത്ത് കുടുംബാഗമാണ്. സംസ്കാരം ഇന്ന് (30/08/26) രാവിലെ 10 വീ
ജിഷ്ണു വൈക്കം: പള്ളിപ്രത്തുശ്ശേരി പറത്തട്ടയിൽ പരേതനായ ചന്ദ്രന്റെ മകൻ ജിഷ്ണു (32) നിര്യാതനായി. മാതാവ്: ഗീത. സഹോദരി: ജിഷ. സംസ്കാരം നടത്തി.
Comments ()