വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ദമ്പതികളായ വലവൂർ സ്വദേശികൾ അജിത് കുമാർ (60) ഭാര്യ ശാന്തകുമാരി (50) എന്നിവർക്കു പരിക്കേറ്റു. 12 മണിയോടെ പാലായിൽ വച്ചായിരുന്നു അപകടം. കൊഴുവനാൽ ഭാഗത്തു വച്ചു കാറും ബൈക്കും കൂട്ടിയിടിച്ചു ചേർപ്പുങ്കൽ സ്വദേശി ഷിബു സെബാസ്റ്റ്യനു (51) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
Comments ()